India Is Well-equipped to Defend Against China, Says Sushma Swaraj | Oneindia Malayalam

2017-07-20 2

External affairs minister Sushma Swaraj said that while China is trying to change the status quo in the Doklam tri-junction area, India is well equipped to defend itself and doesnt feel threatened in the least.

സിക്കിം അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യസഭിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. യുക്തിരഹിതമായ യാതൊന്നും ഇന്ത്യ ചൈനയോട് സംസാരിച്ചിട്ടില്ല. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് നയതന്ത്രതലത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍ അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കണമെന്ന് ചൈന ഭീഷണിപ്പെടുത്തുന്നു.